Вкусняшка - Лучшие рецепты блюд
Добро пожаловать
Вход / Создать Плейлист

12 ужинов в подарок. Закажи Grow Food сейчас и не плати за ужины.

Why Junk Foods banned by FSSAI in India? എന്തിന് ജങ്ക് ഫുഡ്സ് നിരോധിച്ചു ? |Fast Food Baby| Nutann

Спасибо! Поделитесь с друзьями!

URL

Вам не понравилось видео. Спасибо за то что поделились своим мнением!

Sorry, only registred users can create playlists.
URL


Добавлено by В Детское меню
0 Просмотры
Growfood Growfood GOODS

Описание

Hi Friends,
A piece of happy news arrived finally !!!
In this video, I explain to you why FSSAI banned junk foods in schools. of course its a good initiative by the Government of India. Also, in this video I explain in detail how can we teach kids to avoid junk foods and have healthy foods.
Watch this video till the end.
ആകർഷണീയമായ നിറവും രുചിയും ചിലവു കുറവും എളുപ്പത്തിലുള്ള ലഭ്യതയും കാരണം ജങ്ക് ഫുഡ്സ് ഇന്ന് കുട്ടികളിൽ ഒരു പ്രധാനഭക്ഷണമായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം ഇന്ന് കുട്ടികളിൽ അന്യമായിരിക്കുന്നു. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ജങ്ക് ഫുഡ്സ് വില്പന നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യ (FSSAI) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ചു സ്കൂൾ ക്യാന്റീനുകളിലും സ്കൂളുകളുടെ 50 മീറ്റേഴ്സ് ദൂരത്തിലുള്ള കടകളിലും ജങ്ക് ഫുഡ്സ് വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു. അതിനാൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ കുട്ടികളെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മുതിർന്നവർ വീട്ടിൽ നൽകുകയും ചെയ്യണം.

എന്താണ് ജങ്ക് ഫുഡ്സ്?
ഉയർന്ന കലോറിയും പഞ്ചസാരയും കൊഴുപ്പും ഉപ്പും(HFSS) ആണ് ജങ്ക് ഫുഡ്‌സിലെ വില്ലൻ.പ്രോട്ടീനും, ഫൈബറും, വിറ്റമിന്സും, മിനെറൽസും ഒട്ടും തന്നെ ഇതിൽ അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഫാറ്റ് എന്നാൽ സാച്ചുറേറ്റഡ് ഫാറ്റ് ആണ് കൂടുതലും. കൂടുതലായി പ്രോസസ്സിംഗ് ചെയ്യുന്നതിനാൽ ന്യൂട്രിയന്റ്സ് നശിക്കുന്നു.

ജങ്ക് ഫുഡ്സ് പാർശ്വഫലങ്ങൾ കുട്ടികളിൽ?

കൂടുതലായി ഉപയോഗിക്കുമ്പോൾ ഒബീസിറ്റി,ഹൃദ്രോഗങ്ങൾ , ഡയബെറ്റിസ് ഇവാ വളരെ ചെറിയപ്രായത്തിൽ തന്നെ ഉണ്ടാകാനിടയുണ്ട്. ആഴ്‌ചയിൽ 4 തവണ ഉപയോഗിക്കുന്ന കുട്ടികളിൽ മാത്‍സ്, റീഡിങ് സ്‌കിൽസ്, ലേർണിംഗ്‌ സ്‌കിൽസ് ഇവ കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കോൺസ്റ്റിപേഷൻ ,പല്ലുകളുടെയും എല്ലുകളുടെയും ബലക്ഷയം ഇവാ ഉണ്ടാകുന്നു. കൂടുതലായി മധുരം ഉപയോഗിക്കുന്ന കുട്ടികൾക്കു പഠനത്തിൽ ഏകാഗ്രത കുറയുന്നു. ഉറക്കമില്ലായ്മ്മ,വിഷാദരോഗം ഇവയും ഉണ്ടാകുന്നു.

കുട്ടികളെ വീട്ടിൽ എങ്ങനെ ഹെൽത്തി ഫുഡ് കഴിപ്പിക്കാം?
സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പ്രൊസസ്ഡ് ഫുഡ്സ് ഒഴിവാക്കി ഹെൽത്തി ആയ പഴങ്ങളും ,പച്ചക്കറികളും,ഹോൾ ഗ്രെയിൻസും ,നട്സും വാങ്ങുവാൻ ശ്രദ്ധിക്കുക. ദിനവും പ്രോട്ടീനും,ഹെൽത്തി ആയിട്ടുള്ള ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശീലിപ്പിക്കുക.മിക്സഡ് നട്സ് സ്നാക്ക്സ് ആയി കൊടുക്കുക. ശീതള പാനീയങ്ങൾ ഒഴിവാക്കി പഴച്ചാറുകൾ വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ പ്രോത്സാഹിപ്പിക്കുക. കളർഫുൾ ആയ പച്ചക്കറികളും പഴവർഗങ്ങളും സാലഡ് ആയി ഒലിവു ഓയിൽ ചേർത്ത് ഉപയോഗിക്കുക. ആൽമണ്ട്, വാൽനട്ട്, അവകാഡോ ഇവയും ഉൾപ്പെടുത്തുന്നത് ജങ്ക് ഫുഡ് കഴിക്കുവാനുള്ള പ്രവണത കുറക്കുന്നു. ഭക്ഷണം പാകം ചെയുവാൻ കുട്ടികളെ കൂടി ഉൾപെടുത്തുക.
#junkfoodban #avoidjunkfoodsinkids #FastFood #Nutrition
The Ten-point Charter of this regulation as released by FSSAI on November 4, 2019, is listed below. Now, they finalized and banned junk foods near and inside the school.

1. Schools, FBOs contracted by School Authority for selling or catering school meals and FBOs contracted by the Department of School Education for the operation of the Mid-Day Meal scheme would be required to obtain a registration or license that complies with the mandated
sanitary and hygiene requirements under schedule 4 of the Food Safety and Standards
(Licensing and Registration of Food Businesses) regulations, 2011.
2. Blanket ban on selling on foods high in fat, salt, and sugar or HFSS (includes junk foods like colas, chips, instant noodles, and other packed foods) in schools or to school children inside school canteens/ mess premises/ hostel kitchens or within 50 meters of the school campus.
3. Adopting a comprehensive program to encourage healthy eating habits and Safe food and Healthy diets amongst school children. The draft also proposes converting school campuses into ‘Eat Right School’ which focusses on safe, local, seasonal foods and emphasize on no food wastage.
4. Schools to be encouraged to promote the consumption of a balanced diet in schools as per the National Institute of Nutrition (NIN) guidelines.
5. Schools would also be required to check that the vendors supplying prepared means are doing so basis the general guidelines set by FSSA or the Commissioners of Food safety.
6. Schools to periodically engage nutritionists, dieticians to assist in the preparation of the menu for the children.
7. HFSS foods are also barred from advertising such products to school children within school premises or 50 meters from the school campus.
8. Ban on support or marketing (including through logos, brand names, posters, textbook covers, etc) or giving away free samples of foods that are low in nutrition anywhere on the school campus.
9. FSSAI also proposed regular inspection of premises to ensure safe, healthy, and hygienic food is being served to students.
10. A sub-committee is proposed to be created by the State Level Advisory Committee to monitor the implementation of the above-said rules and regulations.
Junk Food Banned in Schools - A big Relief For Parents Worrying About Kids' Health. Students can't have unhealthy foods within the school's premises and also cannot rush out to nearby eateries after school to buy them.

Написать комментарий

Комментарии

Комментариев нет. Будьте первым кто оставит комментарий.
RSS


------ -----
Top.Mail.Ru